Skip to main content

താൽക്കാലിക ഒഴിവ്

പീച്ചി കേരള വന ഗവേഷണ സ്ഥാപനത്തിൽ രണ്ട് പ്രോജക്ട് അസിസ്റ്റന്റ് ഒഴിവുണ്ട്. മൂന്ന് വർഷമാണ് പ്രോജക്ട് കാലാവധി.

താല്പര്യമുള്ളവർ മെയ് എട്ടിന് തിങ്കളാഴ്ച രാവിലെ 10 മണിക്ക് കേരള വന ഗവേഷണ സ്ഥാപനത്തിന്റെ ഓഫീസിൽ അഭിമുഖത്തിനായി എത്തിച്ചേരേണ്ടതാണ്. കൂടുതൽ വിവരങ്ങൾക്ക് www.kfri.res.in എന്ന വെബ്സൈറ്റ് സന്ദർശിക്കുക.

date