Skip to main content

അധ്യാപക ഒഴിവ്

കൊല്ലം ജില്ലയിൽ മാനേജ്മെന്റ് സ്ഥാപനത്തിൽ ഹയർ സെക്കൻഡറി ഫിസിക്സ്  സീനിയർ അധ്യാപക തസ്തികയിലേക്ക് കേൾവിവൈകല്യം ഉള്ളവർക്കായി സംവരണം ചെയ്ത ഒഴിവിലേക്ക് അപേക്ഷ ക്ഷണിച്ചു. സ്ഥിര നിയമനമുള്ള ജോലിക്ക് ഒരു ഒഴിവാണുള്ളത്. അപേക്ഷകർ തങ്ങളുടെ വിദ്യാഭ്യാസ യോഗ്യത,
ഭിന്നശേഷിത്വം എന്നിവ തെളിയിക്കുന്ന സർട്ടിഫിക്കറ്റുകളുമായി മെയ് 8ന് മുൻപായി ബന്ധപ്പെട്ട പ്രൊഫഷണൽ ആൻഡ് എക്സിക്യുട്ടിവ് എംപ്ലോയ്മെന്റ് എക്സ്ചേഞ്ചിൽ രജിസ്റ്റർ ചെയ്യേണ്ടതാണ്. ഫോൺ: 0484 - 2312944.

date