Skip to main content

എഴുത്തു പരീക്ഷ

 

മെയ് ആറിന്  നിലമ്പൂര്‍ ഇന്ദിരാഗാന്ധി മെമ്മോറിയല്‍ മോഡല്‍ റസിഡന്‍ഷ്യല്‍ സ്കൂളിൽ  നടത്തുന്ന ഓഫീസ് മാനേജ്‌മെന്റ് ട്രെയിനികളെ തിരഞ്ഞെടുക്കുന്നതിനുള്ള എഴുത്ത് പരീക്ഷ മെയ് 22ന് 11 മണി മുതല്‍ 12.15 വരെ നിലമ്പൂര്‍ ഇന്ദിരാഗാന്ധി മെമ്മോറിയല്‍ മോഡല്‍ റെസിഡന്‍ഷ്യല്‍ സ്കൂളില്‍  നടക്കും. പരീക്ഷ എഴുതുന്നതിനായി ഏപ്രിൽ 27ന് നല്‍കിയ ഹാള്‍ ടിക്കറ്റുമായി പരീക്ഷാ ദിവസം 10.30ന് പരീക്ഷ കേന്ദ്രത്തില്‍ എത്തിച്ചേരണം.

 

 

date