Post Category
അധ്യാപക ഒഴിവ്
മലപ്പുറം സര്‍ക്കാര്‍ വനിതാ ആര്‍ട്സ് ആന്‍ഡ് സയന്‍സ് കോളേജില്‍ 2023-24 അധ്യയന വര്‍ഷത്തേക്ക് വിവിധ വിഷയങ്ങളില്‍ അതിഥി അധ്യാപകരുടെ ഒഴിവുണ്ട്. 55% മാര്‍ക്കോടെ ബിരുദാനന്തര ബിരുദവും നെറ്റുമാണ് യോഗ്യത. മെയ് ഒമ്പതിന് രാവിലെ 10 മണിക്ക് കെമിസ്ട്രിയും ഉച്ചയ്ക്ക് രണ്ട് മണിക്ക് ഹിന്ദിയുടേയും അഭിമുഖം നടക്കും. മെയ് 12ന് രാവിലെ പത്ത് മണിക്ക് ഗണിതവും ഉച്ചയ്ക്ക് രണ്ട് മണിക്ക് ഫിസിക്സിന്റെ അഭിമുഖവുമാണ് നടക്കുക. കൂടുതല്‍ വിവരങ്ങള്‍ക്ക് 0483 2972200 ബന്ധപ്പെടുക.
date
- Log in to post comments