Skip to main content

മരങ്ങളും തടിയും ലേലത്തില്‍ വില്‍ക്കും

 

കുടപ്പനക്കുന്ന് ജില്ലാ കന്നുകാലി വളര്‍ത്തല്‍ കേന്ദ്രത്തിന്റെ ഭൂമിയുള്ള ചാരക്കൊന്ന, സ്പാത്തോഡിയം മരങ്ങളും ഉണങ്ങിയ പ്ലാവ്, മാവ്, അല്‍ബീസിയ എന്നിവയും ആല്‍മരത്തിന്റെ തടിയും പരസ്യമായി ലേലം ചെയ്തു വില്‍ക്കുമെന്നു സൂപ്രണ്ട് അറിയിച്ചു. ഓഗസ്റ്റ് 30നു രാവിലെ 11 മുതലാണു ലേലം. താത്പര്യമുള്ളവര്‍ 1000 രൂപ നിരതദ്രവ്യം നല്‍കണം. കൂടുതല്‍ വിവരങ്ങള്‍ 0471-2732962 എന്ന നമ്പറില്‍ ലഭിക്കും.

 

date