Skip to main content

ഇന്റര്‍വ്യൂ മാറ്റിവച്ചു

 

     നാഷണല്‍ ആയുഷ് മിഷന്‍ ഫണ്ട് മുഖേന തിരുവനന്തപുരം ജില്ലാ ഹോമിയോ ആശുപത്രിയില്‍ അനുവദിച്ച ഹോമിയോ മെഡിക്കല്‍ ഓഫീസര്‍ (പോസ്റ്റ് ഗ്രാജ്വേറ്റ്) തസ്തികയിലെ ഒഴിവിലേക്കു കരാര്‍ അടിസ്ഥാനത്തില്‍ നിയമനം നടത്തുന്നതിന് ഓഗസ്റ്റ് 16 നു നടത്താനിരുന്ന കൂടിക്കാഴ്ച ചില സാങ്കേതിക കാരണങ്ങളാല്‍ ഓഗസ്റ്റ് 30 ലേക്കു മാറ്റിയതായി ജില്ലാ മെഡിക്കല്‍ ഓഫീസര്‍ (ഹോമിയോ) അറിയിച്ചു. ഉദ്യോഗാര്‍ഥികള്‍ 30 ന് അസല്‍ സര്‍ട്ടിഫിക്കറ്റുകളുമായി ഹോമിയോപ്പതി ജില്ലാ മെഡിക്കല്‍ ഓഫീസില്‍ എത്തണം.

 

date