വൈദ്യുതി മുടങ്ങും
അറ്റകുറ്റപ്പണികള്‍ നടക്കുന്നതിനാല്‍ വര്‍ക്കല ഇലക്ട്രിക്കല്‍ സെക്ഷന്റെ പരിധിയിലുളള സ്ഥലങ്ങളിലും പാലച്ചിറ ഇലക്ട്രിക്കല്‍ സെക്ഷന്റെ പരിധിയിലുള്ള മുത്താന, തച്ചോട്, പനയറ, പാലച്ചിറ, വെണ്ണിയോട്, ചെറൂന്നിയൂര്‍, ചെമ്മരുതി, രഘുനാഥപുരം, കെടാകുളം ഇലക്ട്രിക്കല്‍ സെക്ഷന്റെ പരിധിയിലുളള പാളയംകുന്ന്, ഊന്നിന്മൂട്, ഹരിഹരപുരം, നടയറ, അയിരൂര്‍, ത്രിമ്പല്ലൂര്‍, ചാവര്‍കോട്, കോവൂര്‍, ഇടവ ഇലക്ട്രിക്കല്‍ സെക്ഷന്‍ പരിധിയിലുളള അഞ്ചുമുക്ക്, ഭജനമഠം, അത്തിവിള, ഓടയം, പ്രസ്സ്മുക്ക്, കാപ്പില്‍, കാപ്പില്‍ എച്ച്.എസ്, പാറയില്‍, നാലുമുക്ക്, വെണ്‍കുളം, കരുനിലക്കോട്, പുല്ലാനിക്കോട്, ജനതാമുക്ക്, ഇടവ, എന്തിവിള എന്നിവിടങ്ങളിലും ഇന്ന് (ഓഗസ്റ്റ് 14) രാവിലെ ഒമ്പതു മുതല്‍ വൈകിട്ട് ആഞ്ചു വരെ വൈദ്യുതി മുടങ്ങും.
പൂജപ്പുര ഓഫിസ് ട്രാന്‍സ്‌ഫോര്‍മര്‍, പൂജപ്പുര, ചാടിയറ ട്രാന്‍സ്‌ഫോര്‍മറുകള്‍ എന്നിവിടങ്ങളില്‍ അറ്റകുറ്റപ്പണികള്‍ നടക്കുന്നതിനാല്‍ ഇന്ന് (ഓഗസ്റ്റ്) രാവിലെ ഒമ്പതു മുതല്‍ വൈകിട്ട് അഞ്ചു വരെ വൈദ്യുതി മുടങ്ങും.
- Log in to post comments