Post Category
റാങ്ക് ലിസ്റ്റ് പ്രസിദ്ധീകരിച്ചു
2019-21 വര്‍ഷത്തേക്കുള്ള ജനറല്‍ നഴ്‌സിങ് കോഴ്‌സിനുള്ള താല്‍ക്കാലിക റാങ്ക് ലിസ്റ്റ് പ്രസിദ്ധീകരിച്ചു. ആക്ഷേപങ്ങള്‍ ആഗസ്റ്റ് 23ന് വൈകുന്നേരം അഞ്ചിനകം പ്രിന്‍സിപ്പാളിന് രേഖാമൂലം അപേക്ഷ നല്‍കണം.
date
- Log in to post comments