Post Category
വിദഗ്ദ്ധ സമിതിയോഗം
ജില്ലയിലെ തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങള്‍ തയ്യാറാക്കിയ നൂതന പ്രോജക്ടുകള്‍ പരിശോധിക്കുന്നതിന് രൂപീകരിച്ച ജില്ലാതല വിദഗ്ദ്ധ സമിതിയുടെ ഒരു യോഗം സെപ്തംബര്‍ നാലിന് രാവിലെ 10.30ന് ജില്ലാ കലക്ടറുടെ ചേമ്പറില്‍ ചേരും.
date
- Log in to post comments