Post Category
മുഖ്യമന്ത്രിയുടെ പൊലീസ് മെഡല്‍ ജില്ലയില്‍ 8 പേര്‍ക്ക്
2018 ലെ മുഖ്യമന്ത്രിയുടെ പൊലീസ് മെഡലിന് ജില്ലയില്‍ നിന്നും എട്ട് ഉദ്യോഗസ്ഥര്‍ അര്‍ഹരായി. ഡി.വൈ.എസ്.പി ടി.പി പ്രേമരാജന്‍, ഐ.പി മധുസൂദനന്‍ നായര്‍ ടി, എസ്.ഐ അനിതകുമാരി സി, എ.എസ്.ഐ അനില്‍കുമാര്‍ എന്‍, രമേശന്‍ ബി.കെ, ബോബന്‍ ഇ.എം, അബ്ദുള്‍ റഷീദ് ടി, സതി പി തുടങ്ങിയവരാണ് അര്‍ഹരായത്.
date
- Log in to post comments