Post Category
ട്രൈബ്യൂണല്‍ സിറ്റിംഗ് മാറ്റി
ഇന്‍ഡസ്ട്രിയല്‍ ട്രൈബ്യൂണലും എംപ്ലോയീസ് കോമ്പന്‍സേഷന്‍ കമ്മീഷണറും എംപ്ലോയീസ് ഇന്‍ഷൂറന്‍സ് കോടതി ജഡ്ജിയുമായ കെ.വി.രാധാ കൃഷ്ണന്‍ ഈ മാസം 16,17 തീയ്യതികളില്‍ കല്‍പ്പറ്റ ബാര്‍ അസോസി യേഷന്‍ ഹാളില്‍ നടത്താനിരുന്ന എംപ്ലോയീസ് കോമ്പന്‍സേഷന്‍ കേസുകളുടെ വിചാരണ സാങ്കേതിക കാരണങ്ങളാല്‍ സെപ്തംബര്‍ 27, 28 തീയതികളിലേക്ക് മാറ്റിയതായി സെക്രട്ടറി അറിയിച്ചു.
date
- Log in to post comments