Skip to main content

സമ്മിശ്ര കൃഷിരീതിയില്‍ പരിശീലനം

കര്‍ഷക പരിശീലന കേന്ദ്രത്തിന്റെ നേതൃത്വത്തില്‍ ഈ മാസം 16,17,18  തിയതികളില്‍ സമ്മിശ്ര കൃഷി  രീതികള്‍ എന്ന വിഷയത്തില്‍ 30 കര്‍ഷകര്‍ക്ക് പരിശീലനം നല്‍കും. താല്‍പര്യമുള്ളവര്‍ പേര് രജിസ്റ്റര്‍ ചെയ്യണം. മുന്‍പ് പരിശീലനം ലഭിച്ചവര്‍ക്ക് അവസരമുണ്ടാകില്ല. ഫോണ്‍:  04952373582.വിലാസത്തില്‍ ലഭിക്കണം. ഫോണ്‍ : 0487 2207740.

date