Skip to main content

ദുരിതാശ്വാസ ഫണ്ടിലേക്ക് കൃഷിമന്ത്രിയുടെയും  ജീവനക്കാരുടെയും സംഭാവന

        കാലവര്‍ഷക്കെടുതിമൂലം ദുരിതമനുഭവിക്കുന്നവര്‍ക്കായി മുഖ്യമന്ത്രിയുടെ ദുരിതശ്വാസ ഫണ്ടിലേയ്ക്ക് കൃഷിവകുപ്പ് മന്ത്രി അഡ്വ. വി. എസ്. സുനില്‍കുമാര്‍ ഒരു മാസത്തെ ശമ്പളവും കൃഷിമന്ത്രിയുടെ ഓഫീസ് ജീവനക്കാര്‍ രണ്ടു ദിവസത്തെ ശമ്പളവും  നല്‍കുന്നതിന് തിരുമാനിച്ചതായി കൃഷിമന്ത്രി അറിയിച്ചു. സംസ്ഥാന കൃഷിവകുപ്പ്, മണ്ണു-പര്യവേക്ഷണ-സംരക്ഷണം, സംസ്ഥാനഹോര്‍ട്ടികള്‍ച്ചര്‍മിഷന്‍ എന്നീ വകുപ്പുകളിലെ  ജീവനക്കാര്‍ രണ്ടു ദിവസത്തെ ശമ്പളം ദുരിതശ്വാസ ഫണ്ടിലേക്ക് നല്‍കുവാന്‍ കൃഷിമന്ത്രി 
അഡ്വ.  വി.എസ്.  സുനില്‍കുമാര്‍ അഭ്യര്‍ത്ഥിച്ചു. 

 

date