Post Category
ജനകീയ സമിതി യോഗം 16ന്
അനധികൃത മദ്യനിര്‍മ്മാണവും വിതരണവും തടയുന്നതിന് രൂപീകരിച്ചിട്ടുളള ജനകീയ സമിതി ജില്ലാതല യോഗം 16ന് വൈകിട്ട് നാലിന് കളക്ട്രേറ്റില്‍ ചേരും. ജില്ലാ കളക്ടര്‍ ഡോ. ബി.എസ് തിരുമേനി അദ്ധ്യക്ഷത വഹിക്കും.
(കെ.ഐ.ഒ.പി.ആര്-1722/18)
date
- Log in to post comments