Skip to main content

വെറ്ററിനറി സര്‍ജന്‍ പട്ടിക: അപേക്ഷകള്‍ സ്വീകരിക്കും

 

മൃഗസംരക്ഷണ വകുപ്പിലെ വെറ്ററിനറി സര്‍ജന്‍ തസ്തികയിലെ 2017 ഡിസംബര്‍ 31 അനുസരിച്ചുള്ള താത്കാലിക മുന്‍ഗണനാ പട്ടിക www.ahdkerala.gov.in എന്ന വെബ്‌സൈറ്റില്‍ പ്രസിദ്ധീകരിച്ചു. ആക്ഷേപങ്ങളോ അഭിപ്രായങ്ങളോ ഉണ്ടെങ്കില്‍ ബന്ധപ്പെട്ട രേഖകള്‍ സഹിതം നിശ്ചിത മാതൃകയില്‍ പൂരിപ്പിച്ച് 30 ദിവസത്തിനകം മൃഗസംരക്ഷണ വകുപ്പ് ഡയറക്ടര്‍ക്ക് നല്‍കണം. 

പി.എന്‍.എക്‌സ്.3590/18

date