താലൂക്ക് നിരീക്ഷണത്തിനു ഡെപ്യൂ'ി കളക്ടര്‍മാര്‍ നേരി'്
കാലവര്ഷക്കെടുതിയെത്തുടര്ുണ്ടായ ദുരന്ത നിവാരണ പ്രവര്‍ത്തനങ്ങള്‍ ഏകോപിപ്പിക്കുതിന് താലൂക്ക് അടിസ്ഥാനത്തില്‍ ഡെപ്യൂ'ി കളക്ടര്‍മാരെ ചുമതലപ്പെടുത്തി. പ്രളയക്കെടുതി ഏറെ രൂക്ഷമായ തിരുവനന്തപുരം താലൂക്കില്‍ അഡീഷണല്‍ ജില്ലാ മജിസ്ട്രേറ്റ് വി.ആര്. വിനോദ്, ലാന്‍ഡ് അക്വിസിഷന്‍ ഡെപ്യൂ'ി കളക്ടര്‍ സാം ക്ലീറ്റസ് എിവര്‍ ദുരന്ത നിവാരണ പ്രവര്‍ത്തനങ്ങള്‍ ഏകോപിപ്പിക്കും.
ചിറയിന്‍കീഴ് വര്‍ക്കല - എസ്.ജെ. വിജയ, നെടുമങ്ങാട് - ക്ലമന്റ് ലോപ്പസ്, കാ'ാക്കട - ജോ വി. സാമുവല്‍, നെയ്യാറ്റിന്‍കര - ജെ. ദേവപ്രസാദ് എിങ്ങനെയാണു മറ്റു ചുമതലകള്‍. ദുരന്ത നിവാരണ പ്രവര്‍ത്തനങ്ങള്‍ വിലയിരുത്താന്‍ കളക്ടര്‍ ഡോ. കെ. വാസുകിയുടെ നേതൃത്വത്തില്‍ ഇു രാവിലെ ഉദ്യോഗസ്ഥതല യോഗം ചേര്‍ു. ജില്ലയില്‍ സ്ഥിതിഗതികള്‍ നിയന്ത്രണവിധേയമാണെും കളക്ടര്‍ പറഞ്ഞു. ദുരന്ത നിവാരണത്തിനു പ്രത്യേകം നിയോഗിച്ച ഓഫിസര്‍ അജിത് പാ'ീല്, സബ് കളക്ടര്‍ കെ. ഇമ്പശേഖര്‍, അസിസ്റ്റന്റ് കളക്ടര്‍ പ്രിയങ്ക, എ.ഡി.എം. വി.ആര്. വിനോദ്, റെവന്യൂ ഉദ്യോഗസ്ഥര്‍, മറ്റു വകുപ്പുകളിലെ ഉദ്യോഗസ്ഥര്‍ തുടങ്ങിയവര്‍ യോഗത്തില്‍ പങ്കെടുത്തു.
(പി.ആര്.പി. 2103/2018)
- Log in to post comments