Post Category
പത്തനംതി'യില്‍നിു രക്ഷപ്പെടുത്തിയവരെ തിരുവനന്തപുരത്ത് എത്തിച്ചു
പ്രളയക്കെടുതി രൂക്ഷമായ പത്തനംതി'യില്‍നിു സൈന്യം രക്ഷപ്പെടുത്തിയവരെ വ്യോമമാര്‍ഗം തിരുവനന്തപുരത്ത് എത്തിച്ചു.
രാവിലെ 20 പേരെ ശംഖുമുഖം ടെക്‌നിക്കല്‍ മേഖലയില്‍ എത്തിച്ചു. ചാല ബോയ്‌സ് ഹൈസ്‌കൂളിലെ ദുരിതാശ്വാസ ക്യാംപിലേക്കാണ് ഇവരെ മാറ്റിയത്.
(പി.ആര്‍.പി. 2104/2018)
date
- Log in to post comments