Skip to main content

തിരുവനന്തപുരത്ത് സ്ഥിതി നിയന്ത്രണ വിധേയം

 

കാലവര്‍ഷക്കെടുതിയെത്തുടര്‍ു ജില്ലയിലുണ്ടായ സ്ഥിതിഗതികള്‍ നിയന്ത്രണ വിധേയമെു സഹകരണം - ടൂറിസം മന്ത്രി കടകംപള്ളി സുരേന്ദ്രന്‍. ദുരന്ത നിവാരണ പ്രവര്‍ത്തനങ്ങള്‍ വിലയിരുത്താന്‍ മന്ത്രിയുടെ അധ്യക്ഷതയില്‍ ഇു രാവിലെ ഉദ്യോഗസ്ഥതല യോഗം ചേര്‍ു. 

ദുരിതാശ്വാസ ക്യാംപുകളില്‍ ആവശ്യമായ ഭക്ഷണവും ലഭിക്കുുവെ് ഉറപ്പുവരുത്താന്‍ മന്ത്രി റെവന്യൂ ഉദ്യോഗസ്ഥര്‍ക്കു നിര്‍ദേശം നല്‍കി. ഇവിടങ്ങളിലുള്ളവര്‍ക്കു മെഡിക്കല്‍ ടീമിന്റെ സേവനം ഉറപ്പുവരുത്തുമെും മന്ത്രി പറഞ്ഞു. വൈദ്യുതി തടസം മൂലം പമ്പിങ് തടസപ്പെ' സ്ഥലങ്ങളില്‍ വെള്ളമെത്തിക്കാന്‍ വാ'ര്‍ അതോറിറ്റിക്കു നിര്‍ദേശം നല്‍കിയതായി  യോഗത്തില്‍ പങ്കെടുത്ത ജില്ലാ കളക്ടര്‍ ഡോ. കെ. വാസുകി പറഞ്ഞു.

ദുരന്ത നിവാരണത്തിനു പ്രത്യേകം നിയോഗിച്ച ഓഫിസര്‍ അജിത് പാ'ീല്‍, സബ് കളക്ടര്‍ കെ. ഇമ്പശേഖര്‍, അസിസ്റ്റന്റ് കളക്ടര്‍ പ്രിയങ്ക, എ.ഡി.എം. വി.ആര്‍. വിനോദ്, റെവന്യൂ ഉദ്യോഗസ്ഥര്‍, പൊലീസ്, മറ്റു വകുപ്പുകളിലെ ഉദ്യോഗസ്ഥര്‍ തുടങ്ങിയവര്‍ യോഗത്തില്‍ പങ്കെടുത്തു.
(പി.ആര്‍.പി. 2106/2018)

date