Post Category
തിരുവനന്തപുരത്തെ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്ക് നാളെ ( ഓഗസ്റ്റ് 16) അവധി
കനത്തമഴയെത്തുടര്‍് തിരുവനന്തപുരം ജില്ലയിലെ പ്രൊഫഷണല്‍ കോളജ് ഉള്‍പ്പടെയുള്ള എല്ലാ വിദ്യാഭ്യാസസ്ഥാപനങ്ങള്‍ക്കും ജില്ലാ കളക്ടര്‍ ഡോ. കെ. വാസുകി നാളെ ( ഓഗസ്റ്റ് 16) അവധി പ്രഖ്യാപിച്ചു. അവധി അങ്കണവാടികള്‍ക്കും ബാധകമാണ്.
(പി.ആര്‍.പി. 2093/2018)
date
- Log in to post comments