മഴ: ജാഗ്രത വേണം
ഉരുള്‍പൊ'ല്‍ സാധ്യത ഉള്ളതിനാല്‍ മലയോരമേഖലയിലേക്കുള്ള യാത്ര പരിമിതപെടുത്തണമെ് ജില്ലാ കളക്ടര്‍ അറിയിച്ചു. ബീച്ചുകളില്‍ കടലില്‍ ഇറങ്ങാതിരിക്കുവാന്‍ പൊതുജനങ്ങള്‍ ശ്രദ്ധിക്കണം. പുഴകളിലും, ചാലുകളിലും, വെള്ളകെ'ിലും ഇറങ്ങാതിരിക്കുവാന്‍ ശ്രദ്ധിക്കണം. മലയോര മേഘലയിലെ റോഡുകള്‍ക്ക് കുറുകെ ഉള്ള ചെറിയ ചാലുകളിലൂടെ മലവെള്ള പാച്ചിലും ഉരുള്‍പൊ'ലും ഉണ്ടാകുവാന്‍ സാധ്യതയുണ്ട് എതിനാല്‍ ഇത്തരം ചാലുകളുടെ അരികില്‍ വാഹനങ്ങള്‍ നിര്‍ത്താതിരിക്കാന്‍ ശ്രദ്ധിക്കണം. മരങ്ങള്‍ക്ക് താഴെ വാഹനം പാര്‍ക്ക് ചെയ്യരുത്. ഉദ്യോഗസ്ഥര്‍ അവശ്യപ്പെ'ാല്‍ മാറി താമസിക്കാന്‍ അമാന്തം കാണിക്കരുത്. പരിശീലനം സിദ്ധിച്ച സദ്ധ പ്രവര്‍ത്തകര്‍ അല്ലാതെയുള്ളവര്‍ വെള്ളപ്പൊക്കം, ഉരുള്‍പൊ'ല്‍ എിവ ബാധിച്ച സ്ഥലങ്ങളിലേക്കുള്ള സന്ദര്‍ശനം ഒഴിവാക്കുക. കു'ികള്‍ പുഴകളിലും തോടുകളിലും വെള്ളകെ'ിലും ഇറങ്ങി കളിക്കുില്ല എ് മാതാപിതാക്കള്‍ ഉറപ്പ് വരുത്തണം.
(പി.ആര്‍.പി. 2096/2018)
- Log in to post comments