Skip to main content

ദുരിതബാധിതര്‍ക്കു താമസ സൗകര്യം ഒരുക്കാന്‍  സദ്ധരായവര്‍ അറിയിക്കണം : കളക്ടര്‍

 

പത്തനംതി'യില്‍നിു കൂടുതല്‍ ആളുകളെ രക്ഷപ്പെടുത്തി തിരുവനന്തപുരത്തേക്ക് എത്തിക്കു സാഹചര്യത്തില്‍ ഇവര്‍ക്ക് താമസ സൗകര്യം ഏര്‍പ്പെടുത്തുതിന് സദ്ധരായ വ്യക്തികളും സ്ഥാപനങ്ങളും ഹോ'ല്‍ ഉടമകളും സദ്ധ സംഘടനകളും ജില്ലാ ഭരണകൂടവുമായി ബന്ധപ്പെടണമെു കളക്ടര്‍ ഡോ. കെ. വാസുകി അറിയിച്ചു. നമ്പര്‍ 0471 2730045, 2730067, 9497711281.

date