Skip to main content

ജില്ലയിൽ ഇന്ന് (ജൂൺ 9) മഞ്ഞ അലർട്ട്

തിരുവനന്തപുരം ജില്ലയിൽ ഇന്ന് (ജൂൺ ഒൻപത്)  ഒറ്റപ്പെട്ടയിടങ്ങളിൽ 24 മണിക്കൂറിൽ 64.5 മില്ലിമീറ്റർ മുതൽ 115.5 മില്ലിമീറ്റർ വരെയുള്ള ശക്തമായ മഴയ്ക്ക് സാധ്യതയുള്ളതായി കേന്ദ്ര കാലാവസ്ഥാ വകുപ്പിന്റെ മുന്നറിയിപ്പ്. ഈ സാഹചര്യത്തിൽ ഇന്ന് ജില്ലയിൽ മഞ്ഞ അലർട്ടായിരിക്കുമെന്ന് അറിയിപ്പിൽ പറയുന്നു.

date