Skip to main content

അസിസ്റ്റന്റ് എൻജിനീയർ (സിവിൽ)

        തിരുവനന്തപുരം റീജ്യണൽ ക്യാൻസർ സെന്ററിൽ കരാറടിസ്ഥാനത്തിൽ അസിസ്റ്റന്റ് എൻജിനീയർ (സിവിൽ) നിയമനത്തിന് ജൂൺ 16നു വാക്ക്-ഇൻ-ഇന്റർവ്യൂ നടത്തും. വിശദവിവരങ്ങൾക്ക്www.rcctvm.gov.in

പി.എൻ.എക്‌സ്. 2628/2023

 

date