Post Category
കഞ്ചിക്കോട് അപ്‌നാ ഘര്‍ ക്യാമ്പില്‍ ഇന്ന് മെഡിക്കല്‍ ക്യാമ്പ് നടത്തും
കഞ്ചിക്കോട് അപ്‌നാ ഘര്‍ ക്യാമ്പില്‍ ഇന്ന് രാവിലെ 9.30 മുതല്‍ അഹല്യ ആശുപത്രി മെഡിക്കല്‍ ക്യാമ്പ് നടത്തുമെന്ന് ജില്ലാ മെഡിക്കല്‍ ഓഫീസര്‍ (ആരോഗ്യം) കെ. പി. റീത്ത അറിയിച്ചു.
date
- Log in to post comments