Post Category
കാഞ്ഞിരപ്പുഴയുടെ തീരത്തുള്ളവര്‍ ജാഗ്രത പാലിക്കണം
കാലവര്‍ഷം ശക്തമായി തുടരുതിനാല്‍ കാഞ്ഞിരപ്പുഴ അണക്കെ'ിലേക്കുള്ള നീരൊഴുക്ക് വര്‍ദ്ധിച്ചിരിക്കുകയാണ്. അതിനാല്‍ റിവര്‍ സ്ല്യൂയിസിലൂടെ ഒഴുക്കിവിടുന്ന ജലത്തിന്റെ തോത് ഉയര്‍ത്താന്‍ സാധ്യതയുണ്ടെന്നും കാഞ്ഞിരപ്പുഴ, കരിമ്പുഴ, തൂതപ്പുഴ എന്നിവയുടെ തീരത്ത് താമസിക്കുന്നവര്‍ ജാഗ്രത പാലിക്കണമെന്നും എക്‌സിക്യുട്ടീവ് എന്‍ജിനീയര്‍ അറിയിച്ചു. കാഞ്ഞിരപ്പുഴ ഡാമിന്റെ പരമാവധി ജലനിരപ്പ് 92.95 മീറ്ററാണ്. നിലവിലെ ജലനിരപ്പ് 90.4 മീറ്ററാണ്.
date
- Log in to post comments