Post Category
വിനോദസഞ്ചാരകേന്ദ്രങ്ങളില്‍ പ്രവേശനത്തിന് നിയന്ത്രണം ജലാശയങ്ങളില്‍ ഇറങ്ങരുതെന്ന് ജില്ലാ കലക്ടര്‍
ജില്ലയില്‍ മഴ ശക്തമായി തുടരുന്നതിനാലും ഡാമുകള്‍ തുറന്നിരിക്കുന്നതിനാലും വിനോദസഞ്ചാരകേന്ദ്രങ്ങളിലേക്കുളള പ്രവേശനത്തിനും ജലാശയങ്ങളില്‍ ഇറങ്ങുന്നതിനും നിയന്ത്രണം ഏര്‍പ്പെടുത്താന്‍ ജില്ലാ കലക്ടര്‍ ഡി.ബാലമുരളി ബന്ധപ്പെട്ട ഉദ്യോഗസ്ഥര്‍ക്ക് നിര്‍ദ്ദേശം നല്‍കി.മലമ്പുഴയിലെ കവാ പ്രദേശങ്ങളിലേക്കുളള വിനോദസഞ്ചാരികളുടെ പ്രവേശനം പ്രത്യേകം നിയന്ത്രിക്കാനും നിര്‍ദ്ദേശമുണ്ട്.
date
- Log in to post comments