Skip to main content

ക്യാമ്പുകളില്‍ സന്നദ്ധ സംഘടനകള്‍ക്ക് മാനദണ്ഡം ഏര്‍പ്പെടുത്തി

 

    മഴക്കെടുതിയെ തുടര്‍ന്ന് ജില്ലയില്‍ പ്രവര്‍ത്തിക്കുന്ന ദുരിതാശ്വാസ ക്യാമ്പുകളില്‍, മത-രാഷ്ട്രീയ പാര്‍ട്ടികളില്‍ നിന്നുളള സന്നദ്ധസംഘടനകള്‍ക്ക് സര്‍ക്കാര്‍ വകുപ്പുകളുടെ കീഴിലൊ അറിവോടെയോ സേവനങ്ങള്‍ ചെയ്യാവുന്നതാണെന്ന് ജില്ലാ കലക്ടര്‍ അറിയിച്ചു. നിലവില്‍ ഇത്തരത്തില്‍ സംഘടനകള്‍ പ്രവര്‍ത്തിക്കുന്നുണ്ടെങ്കില്‍ മാനദണ്ഡങ്ങള്‍ ഏര്‍പ്പെടുത്തുമെന്നും ജില്ലാ കലക്ടര്‍ അറിയിച്ചു.

date