Post Category
ജില്ലയിലെ വിദ്യാഭ്യാസസ്ഥാപനങ്ങള്‍ക്ക് നാളെ അവധി
കനത്തമഴയെ തുടര്‍ന്ന് പാലക്കാട് ജില്ലയിലെ പ്രൊഫഷ്‌നല്‍ കൊളേജുകള്‍ മുതല്‍ അങ്കണവാടി വരെയുളള വിദ്യാഭ്യാസസ്ഥാപനങ്ങള്‍ക്ക് നാളെ (ആഗസ്റ്റ് 14-ന്) ജില്ലാ കലക്ടര്‍ അവധി പ്രഖ്യാപിച്ചു.
date
- Log in to post comments