Post Category
റാങ്ക് ലിസ്റ്റ് പ്രസിദ്ധീകരിച്ചു
കൊച്ചിന്‍ ദേവസ്വം ബോര്‍ഡിലെ ഇലത്താളം, കുഴല്‍, സോപാനപ്പാട്ട് തസ്തികകളിലേക്ക് അപേക്ഷ സമര്‍പ്പിച്ചിരുന്ന ഉദ്യോഗാര്‍ത്ഥികള്‍ക്ക് വൈക്കം കലാപീഠത്തില്‍ നടത്തിയ പ്രാക്ടിക്കല്‍ ടെസ്റ്റ് കം ഇന്റര്‍വ്യൂവിന്റെ റാങ്ക് ലിസ്റ്റുകള്‍ പ്രസിദ്ധീകരിച്ചു. കേരള ദേവസ്വം റിക്രൂട്ട്‌മെന്റ് ബോര്‍ഡിന്റെ ഓഫീസിലും ഔദ്യോഗിക വെബ്‌സൈറ്റിലും (www.kdrb.kerala.gov.in) ലിസ്റ്റ് പരിശോധിക്കാം.
പി.എന്‍.എക്‌സ്.3647/18
date
- Log in to post comments