Post Category
ഹെല്‍പ്പ് ഡസ്‌ക് ഒരുക്കും
മഴയും വെള്ളക്കെട്ടും കാരണം ട്രെയിന്‍ സര്‍വീസിന് നിയന്ത്രണം ഏര്‍പ്പെടുത്തിയ സാഹചര്യത്തില്‍ കോഴിക്കോട് സ്റ്റേഷനില്‍ പ്രത്യേക ഹെല്‍പ് ഡസ്‌ക് ഒരുക്കും. തെക്കോട്ടുള്ള ട്രെയിനുകള്‍ കോഴിക്കോട് യാത്ര അവസാനിപ്പിക്കുന്ന സാഹചര്യത്തിലാണ് തീരുമാനം.
date
- Log in to post comments