Skip to main content

എന്‍.ടി.എസ് പരീക്ഷ: 24 വരെ അപേക്ഷിക്കാം

 

എന്‍.ടി.എസ്/എന്‍.എം.എം.എസ് പരീക്ഷയുടെ ഓണ്‍ലൈന്‍ അപേക്ഷ സമര്‍പ്പിക്കേണ്ട തിയതി ആഗസ്റ്റ് 20 എന്നത് സെപ്റ്റംബര്‍ 10ലേക്ക് മാറ്റി. അവസാന തിയതി സെപ്റ്റംബര്‍ 24 ആണ്. ഓണ്‍ലൈന്‍ അപേക്ഷയുടെ പകര്‍പ്പ് എസ്.സി.ഇ.ആര്‍.ടിയുടെ വെബ്‌സൈറ്റില്‍ (www.scertkerala.gov.in) ലഭിക്കും.

പി.എന്‍.എക്‌സ്.3663/18

date