Skip to main content

തീരദേശ അതോറിറ്റി ഹിയറിംഗ് 29ന് 

 

എറണാകുളം ജില്ലയുടെ തീരദേശ പരിപാലന പ്ലാന്‍ തയ്യാറാക്കുന്നതിനുള്ള കേരള തീരദേശ പരിപാലന അതോറിറ്റി പബ്ലിക് ഹിയറിംഗ് 29ന് നടത്തും.

പി.എന്‍.എക്‌സ്.3671/18

date