Skip to main content

പ്ലസ് വൺ സീറ്റൊഴിവ് 

കേരള സർക്കാർ സ്ഥാപനമായ ഐഎച്ച്ആർഡിയുടെ കീഴിലുള്ള വരടിയം ടെക്നിക്കൽ ഹയർ സെക്കണ്ടറി സ്കൂളിൽ പ്ലസ് വൺ സയൻസ് ഗ്രൂപ്പിൽ ഇലക്ട്രോണിക്സ്, ബയോമാത്ത്സ് ഗ്രൂപ്പുകളിൽ സീറ്റൊഴിവുണ്ട്. താൽപര്യമുള്ള വിദ്യാർത്ഥികൾ അസ്സൽ സർട്ടിഫിക്കറ്റുമായി ഓഫീസിൽ നേരിട്ട് ഹാജരാകണം. ഫോൺ: 0487 2214773, 8547005022.

date