Skip to main content

57 വില്ലേജുകള്‍ പ്രളയബാധിതം

ജില്ലയിലെ  105 വില്ലേജുകളില്‍ 57 വില്ലേജുകളും പ്രളയബാധിതം. ഇതില്‍ 21 വില്ലേജുകളും കൊല്ലം താലൂക്കിലാണ്.  കരുനാഗപ്പള്ളിയില്‍ 11ഉം പുനലൂരില്‍ എട്ടും പത്തനാപുരത്തും കുന്നത്തൂരിലും ഏഴു വീതവും കൊട്ടാരക്കരയില്‍ മൂന്നും പ്രളയ ബാധിത വില്ലേജുകളാണുള്ളത്. 

പ്രളയബാധിത വില്ലേജുകളുടെ പട്ടിക ചുവടെ: 

താലൂക്ക് വില്ലേജ്

കൊല്ലം 1. ചിറക്കര

2. വടക്കേവിള

3. ഈസ്റ്റ് കല്ലട

4. പൂതകുളം

5. കിളികൊല്ലൂര്‍

6. മയ്യനാട്

7. മീനാട്

8. പരവൂര്‍

9. പനയം

10. ആദിച്ചനല്ലൂര്‍

11. കൊറ്റങ്കര

12. കൊല്ലം ഈസ്റ്റ്

13. മണ്‍ട്രോത്തുരുത്ത്

14. ശക്തികുളങ്ങര

15. മങ്ങാട്

16. തൃക്കോവില്‍വട്ടം

17. മുണ്ടയ്ക്കല്‍

18. പേരയം

19. തൃക്കടവൂര്‍

20. കൊല്ലം വെസ്റ്റ്

21. ഇരവിപുരം

കരുനാഗപ്പള്ളി  1. കരുനാഗപ്പള്ളി

2. പാവുമ്പ

3. തൊടിയൂര്‍

4. ക്ലാപ്പന

5. തഴവ

6. തെക്കുംഭാഗം

7. കല്ലേലിഭാഗം

8. തേവലക്കര

9. ചവറ

10. പ•ന

11. അയനിവേലിക്കുളങ്ങര

പുനലൂര്‍ 1. കുളത്തൂപ്പുഴ

2. ആര്യങ്കാവ്

3. തെ•ല

4. ഇടമണ്‍

5. വാളക്കോട്

6. പുനലൂര്‍

7. കരവാളൂര്‍

8. ആയിരനല്ലൂര്‍

 

പത്തനാപുരം 1. പത്തനാപുരം

2. പിറവന്തൂര്‍

3. വിളക്കുടി

4. പട്ടാഴി

5. പട്ടാഴി വടക്കേക്കര

6. പിടവൂര്‍

7. ണ്‍ണ്‍പുന്നല 

 

കുന്നത്തൂര്‍ 1. പടിഞ്ഞാറേ കല്ലട

2. ശൂരനാട് വടക്ക്

3. കുന്നത്തൂര്‍

4. ശൂരനാട് തെക്ക്

5. പോരുവഴി

6. ശാസ്താംകോട്ട

7. മൈനാഗപ്പള്ളി

കൊട്ടാരക്കര 1. കലയപുരം

2. കുളക്കട

3. പവിത്രേശ്വരം

(പി.ആര്‍.കെ. നമ്പര്‍ 1936

date