Post Category
ഹരിതകേരളം മിഷന്‍ ജീവനക്കാര്‍ ഒരുമാസത്തെ ശമ്പളം നല്‍കും
പ്രളയ ദുരിതാശ്വാസ പ്രവര്‍ത്തനങ്ങള്‍ക്കായി ഹരിതകേരളം മിഷന്‍ ജീവനക്കാര്‍ ഒരുമാസത്തെ ശമ്പളം മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് നല്‍കുമെന്ന് എക്‌സിക്യൂട്ടീവ് വൈസ് ചെയര്‍പേഴ്‌സണ്‍ ഡോ. ടി.എന്‍. സീമ അറിയിച്ചു. നിലവില്‍ മൂന്നു ദിവസത്തെ ശമ്പളം നല്‍കിയിരുന്നു. പ്രളയക്കെടുതി നേരിടുന്ന കേരളത്തെ പുനര്‍ നിര്‍മിക്കുന്നതിന് സര്‍ക്കാര്‍ ജീവനക്കാര്‍ സഹകരിക്കണമെന്ന് മുഖ്യമ്രന്തിയുടെ അഭ്യര്‍ഥന മാനിച്ചാണ് ജീവനക്കാര്‍ ഒരു മാസത്തെ ശമ്പളം നല്‍കാന്‍ തീരുമാനിച്ചത്.
date
- Log in to post comments