Post Category
വൈദ്യുതി മുടങ്ങും
പേട്ട ഇലക്ട്രിക്കല്‍ സെക്ഷന്‍ ഓഫീസിന്റെ കീഴില്‍ അറ്റകുറ്റ പണികള്‍ നടക്കുന്നതിനാല്‍ പി.എച്ച്. ലാബിന്റെ പരിസരപ്രദേശങ്ങള്‍, ചീഫ് കെമിക്കല്‍ എക്‌സാമിനേഷന്‍ ലബോറട്ടറി, കണ്ണാശുപത്രിയുടെ പരിസര പ്രദേശങ്ങള്‍, പാറ്റൂര്‍ എന്നീ സ്ഥലങ്ങളില്‍ ഇന്നും (ഓഗസ്റ്റ് 30) പള്ളിമുക്ക്, നാലുമുക്ക്, വി.വി, റോഡ്, പന്നിവിളാകം ലൈന്‍, കണ്ണംമൂല എന്നിവിടങ്ങളില്‍ ഓഗസ്റ്റ് 31 നും രാവിലെ ഒന്‍പത് മുതല്‍ അഞ്ച് വരെ വൈദ്യുതി മുടങ്ങുമെന്ന് കെ.എസ്.ഇ.ബി. അറിയിച്ചു.
date
- Log in to post comments