Skip to main content
രണ്ടാം പാദതൊഴിലുറപ്പ് പദ്ധതികള്‍ക്ക് തുടക്കമായി

രണ്ടാം പാദതൊഴിലുറപ്പ് പദ്ധതികള്‍ക്ക് തുടക്കമായി

വെട്ടിക്കവല ഗ്രാമപഞ്ചായത്ത് മഹാത്മാഗാന്ധി ദേശീയ ഗ്രാമീണ തൊഴിലുറപ്പ് പദ്ധതി രണ്ടാം പാദത്തിനു തുടക്കമായി. പഞ്ചായത്ത് പ്രസിഡന്റ് എം പി സജീവ് ഉദ്ഘാടനം ചെയ്തു. എന്‍ എസ് എസ് ഓഡിറ്റോറിയത്തില്‍ നടന്ന ചടങ്ങില്‍ സോഷ്യല്‍ ഓഡിറ്റിങ്, ഹിയറിങ് എന്നിവ സംഘടിപ്പിച്ചു. ഗ്രാമപഞ്ചായത്ത് അംഗങ്ങള്‍, ദേശീയ ഗ്രാമീണ തൊഴിലുറപ്പ് ഉദ്യോഗസ്ഥര്‍, തൊഴിലുറപ്പ് തൊഴിലാളികള്‍, എന്നിവര്‍ പങ്കെടുത്തു.

date