Skip to main content

സ്‌കോളര്‍ഷിപ്പിന് അപേക്ഷിക്കാം

 

സംസ്ഥാന ഭാഗ്യക്കുറി ക്ഷേമനിധിയിലെ സജീവ അംഗങ്ങളുടെ റെഗുലര്‍ കോഴ്‌സുകള്‍ പഠിക്കുന്ന മക്കള്‍ക്ക് സ്‌കോളര്‍ഷിപ്പിന് അപേക്ഷിക്കാം. വിദ്യാഭ്യാസ സ്‌കോളര്‍ഷിപ്പിന് അര്‍ഹതയുളള അംഗങ്ങള്‍ നിര്‍ദിഷ്ട മാത്യകയിലുളള അപേക്ഷ ആവശ്യമായ രേഖകള്‍ സഹിതം ജില്ലാ ഭാഗ്യക്കുറി ഓഫീസില്‍ നേരിട്ട് സമര്‍പ്പിക്കണം. കൂടുതല്‍ വിവരങ്ങള്‍ക്ക് ഫോണ്‍: 04862 220470

 

 

date