Skip to main content

അറിയിപ്പ് (പ്രസിദ്ധീകരണത്തിന്)

 

പത്രപ്രവര്‍ത്തക, പത്രപ്രവര്‍ത്തകേതര പെന്‍ഷന്‍ നിലവില്‍ സ്വീകരിച്ചുകൊണ്ടിരുന്ന പാളയത്തെ ഓഫിസ് പ്രവര്‍ത്തിക്കുവാന്‍ ചില സാങ്കേതിക തടസങ്ങളുള്ളതിനാല്‍ ഈ മാസം കുടപ്പനക്കുന്ന് കളക്ടറേറ്റിലെ ജില്ലാ ഇന്‍ഫര്‍മേഷന്‍ ഓഫീസിലായിരിക്കും പെന്‍ഷന്‍ അംശാദായം സ്വീകരിക്കുകയെന്ന് ജില്ലാ ഇന്‍ഫര്‍മേഷന്‍ ഓഫീസര്‍ അറിയിച്ചു.
(പി.ആര്‍.പി. 2253/2018)
 

 

date