Skip to main content

ഗതാഗതം നിരോധിച്ചു.

തൂക്കുപാലം പുഷ്പകണ്ടം പാലാര്‍ റോഡിൽ നിര്‍മ്മാണ പ്രവര്‍ത്തനങ്ങൾ നടക്കുന്നതിനാൽ നാലാം തീയതി മുതൽ മുതല്‍ 3 ദിവസത്തേക്ക് തൂക്കുപാലം മുതല്‍ ആര്‍സി പാലം വരെയുളള ഗതാഗതം താല്‍ക്കാലികമായി നിരോധിച്ചതായി പൊതുമരാമത്ത് അസി: എഞ്ചിനീയർ അറിയിച്ചു. പുഷ്പകണ്ടം ഭാഗത്തേയ്ക്ക് പോകുന്ന വാഹനങ്ങള്‍ തൂക്കുപാലത്ത് നിന്നും ചെന്നാപ്പാറ വഴി തിരിഞ്ഞു പോകേണ്ടതാണ്.

date