Post Category
ഹോമിയോ മെഡിക്കൽ ഓഫീസർ: അപേക്ഷ റദ്ദാക്കി
നാഷണൽ ആയുഷ് മിഷൻ എറണാകുളം ജില്ലയിൽ ഹോമിയോ മെഡിക്കൽ ഓഫീസർ
തസ്തികയിലേയ്ക്ക് 2023 ആഗസ്റ്റ് 10ന് നോട്ടിഫിക്കേഷൻ വഴി ക്ഷണിച്ച അപേക്ഷകൾ റദ്ദാക്കി.
ഡിസംബർ 27ന് നാഷണൽ ആയുഷ് മിഷൻ സംസ്ഥാന തലത്തിൽ അപേക്ഷ ക്ഷണിച്ച സാഹചര്യത്തിലാണ് ഈ തീരുമാനമെന്നും ഓൺലൈനായി ( http://nam.kerala.gov.in ) സംസ്ഥാന തലത്തിൽ ഈ തസ്തികയിലേക്ക് അപേക്ഷ നൽകാവുന്നതാണെന്നും നാഷണൽ ആയുഷ് മിഷൻ ജില്ലാ പ്രോഗ്രാം മാനേജർ അറിയിച്ചു.
date
- Log in to post comments