Skip to main content

ക്വട്ടേഷന്‍ തീയതി മാറ്റി

ഇടുക്കി ജില്ലാ ടൂറിസം പ്രൊമോഷന്‍ കൗണ്‍സിലിന്റെ ഉടമസ്ഥതയില്‍ ഉള്ള 6 കെട്ടിടങ്ങള്‍ വാടകക്ക് നല്‍കുന്നത് സംബന്ധിച്ച് ജനുവരി 2 ന് തുറക്കുമെന്ന് നിശ്ചയിച്ച ക്വട്ടേഷന്‍ അന്നേ ദിവസം പൊതു അവധി ആയതിനാല്‍ ജനുവരി 3 ലേക്ക് മാറ്റി. ഫോണ്‍ 04862 232248.

date