Skip to main content

അപേക്ഷ റദ്ദാക്കി

ഇടുക്കി ജില്ലയില്‍ നാഷണല്‍ ആയുഷ് മിഷന്‍ ഹോമിയോ മെഡിക്കല്‍ ഓഫീസര്‍ തസ്തികയിലേയ്ക്ക് 2023 ആഗസ്റ്റ് എട്ടിലെ നോട്ടിഫിക്കേഷന്‍ വഴി ക്ഷണിച്ച അപേക്ഷകള്‍ റദ്ദാക്കി. നാഷണല്‍ ആയുഷ് മിഷന്‍ സംസ്ഥാന തലത്തില്‍ അപേക്ഷ ക്ഷണിച്ച സാഹചര്യത്തിലാണ് അപേക്ഷ റദ്ദാക്കിയത്. ഓണ്‍ലൈനായി http://nam.kerala.gov.in സംസ്ഥാന തലത്തില്‍ ഈ തസ്തികയിലേയ്ക്ക് അപേക്ഷ നല്കാം.

date