Skip to main content

ബോധവത്‌രണ ക്ലാസ് നടത്തും

കേരള ചുമട്ടുതൊഴിലാളി ക്ഷേമ ബോർഡ് മലപ്പുറം ജില്ലാ കമ്മിറ്റിക്ക് കീഴിൽ സ്‌കാറ്റേർഡ് പദ്ധതിയിൽ ഉൾപ്പെട്ട തൊഴിലാളികൾ അംശാദായം അടവാക്കാതെ കുടിശ്ശികവരുത്തി അംഗത്വം റദ്ധാക്കുന്ന അവസ്ഥ ഒഴിവാക്കുന്നതിനും   ആനുകൂല്യങ്ങൾ ലഭിക്കുന്ന അപേക്ഷകൾ യഥാസമയം സമർപ്പിക്കാതിരിക്കുന്ന പ്രവണത ഒഴിവാക്കുന്നതിനുമായി തൊഴിലാളികൾ ബോധവത്കരണം നടത്തുന്നു. ജനുവരി 11ന് രാവിലെ 11ന് മഞ്ചേരിയിലെ ജില്ലാ കമ്മിറ്റി ഓഫീസിൽ വെച്ചാണ് ക്ലാസ് നടത്തുക. ക്ഷേമ ബോഡിൽ രജിസ്റ്റർ ചെയ്ത സ്‌കാറ്റേർഡ് തൊഴിലാളികൾ നിർബന്ധമായും പങ്കെടുക്കണമെന്ന് ക്ഷേമ ബോർഡ് ചെയർമാൻ അറിയിച്ചു. ഫോൺ: 0483 2768243.
 

date