Skip to main content

ഗതാഗതം തടസ്സപ്പെടും

നിർമാണ പ്രവൃത്തി നടക്കുന്നതിനാൽ നിലമ്പൂർ ബ്ലോക്കിലെ മുപ്പിനി- വെള്ളാടിമുണ്ട-വടക്കേകയി റോഡിൽ ഇന്ന് (ഡിസംബർ 31) മുതൽ വാഹന ഗതാഗതം തടസ്സപ്പെടും. വരക്കോട് എന്ന സ്ഥലത്ത് കലുങ്ക് പണി നടക്കുന്നതിനാൽ മുപ്പിനി ഭാഗത്തുനിന്നും വടക്കേകയി ഭാഗത്തേക്ക് പോകുന്ന വാഹനങ്ങൾ സീതിപ്പടിയിൽനിന്നും മരംവെട്ടിച്ചാൽ -മൂത്തേടം വഴിയും വടക്കേകയി ഭാഗത്തുനിന്നും മുപ്പിനി ഭാഗത്തേക്ക് ഭാഗത്തേക്ക് പോകുന്ന വാഹനങ്ങൾ വരക്കോട്നിന്നും മൂത്തേടം വഴിയും തിരിഞ്ഞുപോകണമെന്ന് എക്സിക്യൂട്ടീവ് എൻജിനീയർ അറിയിച്ചു.

date