Skip to main content

ഗതാഗതം തടസ്സപ്പെടും

നിർമാണ പ്രവൃത്തി നടക്കുന്നതിനാൽ മങ്കട ബ്ലോക്കിലെ വറ്റല്ലൂർ-നെച്ചിക്കുത്ത്പറമ്പ്-പൊരുന്നുമ്മൽ-ചുള്ളിക്കോട് റോഡിൽ നാളെ മുതൽ (ജനുവരി ഒന്ന്) വാഹന ഗതാഗതം ഭാഗികമായി തടസ്സപ്പെടുമെന്ന് എക്‌സിക്യുട്ടീവ് എൻജിനീയർ അറിയിച്ചു.
 

 

date