Skip to main content

പ്രോജക്ട് എന്‍ജിനിയര്‍ ഒഴിവ്

 

പുതൂരിലെ തൃശൂര്‍ സുവോളജിക്കല്‍ പാര്‍ക്ക് പദ്ധതിയില്‍ പ്രോജക്ട് എന്‍ജിനിയര്‍ തസ്തികയിര്‍ കരാര്‍ നിയമനത്തിന് പരിചയ സമ്പന്നരായ സിവില്‍ എന്‍ജിനിയറിംഗ് ബിരുദധാരികളില്‍ നിന്നും അപേക്ഷ ക്ഷണിച്ചു. അവസാന തിയതി 28. വെബ്‌സൈറ്റ്: www.forest.kerala.gov.in

പി.എന്‍.എക്‌സ്.4012/18

date