Skip to main content

ദേവസ്വം പട്ടയ കേസുകള്‍ മാറ്റി

    ഇന്ന് (സെപ്റ്റംബര്‍ 12)കലക്ടറേറ്റില്‍ ഡെപ്യൂട്ടി കലക്ടര്‍ വിചാരണക്ക് വെച്ച ഇരിട്ടി, തലശ്ശേരി താലൂക്കുകളിലെ ദേവസ്വം പട്ടയകേസുകള്‍ ഒക്‌ടോബര്‍ 24 ന് രാവിലെ 11 മണിയിലേക്ക് മാറ്റിയതായി ഡെപ്യൂട്ടി കലക്ടര്‍(ഡിഎം & എല്‍ടി) അറിയിച്ചു.

date