Post Category
സൗജന്യ പരിശീലനം
കണ്ണൂര്‍ ഗവ.പോളിടെക്‌നിക്കിനു കീഴിലുള്ളള കമ്മ്യൂണിറ്റി ഡവലപ്‌മെന്റ് ത്രൂ പോളിടെക്‌നിക് സ്‌കിമിനു കീഴിലുള്ള മാവുള്ളചാലില്‍ ചാരിറ്റബിള്‍ സൊസൈറ്റി സെന്ററില്‍ വനിതകള്‍ക്കായി ആരംഭിക്കുന്ന കട്ടിങ്ങ് & ടെയിലറിംഗ് കോഴ്‌സിന് അപേക്ഷ ക്ഷണിച്ചു. അപേക്ഷാ ഫോമുകള്‍ എക്സ്റ്റന്‍ഷന്‍ സെന്ററില്‍ ലഭിക്കും. പൂരിപ്പിച്ച അപേക്ഷകള്‍ സെപ്റ്റംബര്‍ 15 ന് വൈകിട്ട് മൂന്ന് മണി വരെ സെന്ററില്‍ സ്വീകരിക്കും. അപേക്ഷയോടൊപ്പം ആധാര്‍ കാര്‍ഡിന്റെ കോപ്പി, വയസ്, ജാതി, വരുമാനം എന്നിവ തെളിയിക്കുന്നതിനുള്ള രേഖകള്‍ ഹാജരാക്കണം. ഫോണ്‍: 9446014968.
date
- Log in to post comments