Skip to main content

കുടിശ്ശിക തീര്‍പ്പാക്കാന്‍ അവസരം

 കള്ള് വ്യവസായ തൊഴിലാളി ക്ഷേമനിധി ബോര്‍ഡില്‍ ക്ഷേമനിധി കുടിശ്ശിക ഒറ്റത്തവണ അടച്ച് തീര്‍പ്പാക്കാന്‍ അവസരം. ആറ് മാസം വരെ സമയം  ഉണ്ടായിരിക്കും. കുടിശ്ശിക അടയ്ക്കാന്‍ തൊഴിലുടമകള്‍ ബോര്‍ഡിന്റെ ജില്ലാ ഓഫീസുകളില്‍ അപേക്ഷ സമര്‍പ്പിക്കണം.  പദ്ധതി സംബന്ധിക്കുന്ന വിശദവിവരങ്ങള്‍ കേരള കള്ള് വ്യവസായ തൊഴിലാളി ക്ഷേമനിധി ബോര്‍ഡിന്റെ ജില്ലാ ഓഫീസില്‍ ലഭിക്കും.

 

date